Advertisement
കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ അവർക്ക് കഴിക്കാനായി തയ്യാറാക്കി കൊടുക്കാൻ പറ്റിയ നാടൻ രുചിയുള്ള ഒരു സ്നാക്ക്, ചക്ക തേങ്ങ, ശർക്കര ഇവ മൂന്നും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം…
INGREDIENTS
ചക്കച്ചുള
ശർക്കര
വെള്ളം
തേങ്ങ
ഗോതമ്പുപൊടി
ഉപ്പ്
കശുവണ്ടി
PREPARATION
ആദ്യം ചക്ക അല്പം വെള്ളവും ശർക്കര നീരും ചേർത്ത് നന്നായി അരച്ചെടുക്കാം, ശേഷം നാളികേരം കൂടി ചേർത്ത് വീണ്ടും അരയ്ക്കുക, ഈ മിക്സിലേക്ക് ഗോതമ്പ് പൊടി ചേർത്ത് മിക്സ് ചെയ്ത് ഒരു ബാറ്റർ ആക്കി മാറ്റാം ഇതിനെ എണ്ണ പുരട്ടിയ ഒരു കിണ്ണത്തിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിൽ കശുവണ്ടി വച്ചതിനുശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World