Advertisement

പച്ച ചക്ക പച്ചയായി തന്നെ കാലങ്ങൾ ഉപയോഗിക്കാൻ ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി… ചക്ക സീസൺ കഴിയുന്നതിനുമുമ്പ് തയ്യാറാക്കി വയ്ക്കൂ…

ചക്ക കുരുവെല്ലാം കളഞ്ഞ് മീഡിയം കഷണങ്ങളാക്കി എടുക്കുക, ഇതിലേക്ക് ഉപ്പു ചേർത്തു കൊടുത്തതിനു ശേഷം കൈ ഉപയോഗിച്ച് മിക്സ് ചെയ്യാം, അടുത്തതായി ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാവാനായി വയ്ക്കുക നന്നായി ചൂടാവുമ്പോൾ തീ ഓഫ് ചെയ്ത് ചക്ക അതിലേക്ക് ഇടാം, ഒന്നു മിക്സ് ചെയ്തതിനുശേഷം ചക്ക ഇതിൽ നിന്നും മാറ്റാം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നല്ലപോലെ തുടച്ചെടുക്കുക ഇതിനെ ഒരു സിപ്പ് ലോക്കറിൽ ആക്കിയോ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആക്കിയോ ഫ്രീസറിൽ സൂക്ഷിക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World