വീടുകളിൽ എല്ലായിപ്പോഴും ബ്രെഡ് ഉണ്ടായിരിക്കും, എപ്പോഴും വാങ്ങി ഒന്ന് രണ്ട് ദിവസം ഉപയോഗിച്ച് അതിന്റെ സോഫ്റ്റിനെസ്സ് നഷ്ടപ്പെടുമ്പോൾ കളയാറാണ് പതിവ്, എന്നാൽ ബ്രെഡ് ഉപയോഗിച്ച് ഇതുപോലൊരു പലഹാരം തയ്യാറാക്കി കൊടുത്താൽ, ബ്രഡ് ഒരിക്കലും ബാക്കിയാവില്ല..
INGREDIENTS
ബ്രഡ് -5
പാൽ -ഒരു കപ്പ്
മുട്ട നാല്
പഞ്ചസാര
ഏലക്കായ പൊടി -കാൽ ടീസ്പൂൺ
നെയ്യ് -ഒരു ടേബിൾ സ്പൂൺ
കശുവണ്ടി
PREPARATION
ഒരു ബൗളിലേക്ക് ബ്രഡ് ചേർത്ത് കൊടുക്കുക സൈഡ് റിമൂവ് ചെയ്തതിനുശേഷം ചെറിയ കഷണങ്ങളായാണ് ചേർക്കേണ്ടത്, ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യണം, മറ്റൊരു പോളി മുട്ട പൊട്ടിച്ച് ചേർത്ത് പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം രണ്ടും കൂടി യോജിപ്പിക്കാം. ഒരു പാനിൽ നെയ്യ് ചേർത്തതിനുശേഷം സൈഡിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ഇതിലേക്ക് മുട്ട മികച്ച ഒഴിച്ചതിനുശേഷം ചെറിയ തീയിൽ വെച്ച് നന്നായി വേവിച്ചെടുക്കണം, മുകളിലായി കശുവണ്ടി ചെറുതായി മുറിച്ചത് ചേർക്കാം
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mariyus kitchen