മൂന്ന് വ്യത്യസ്തതരം മുന്തിരി ജ്യൂസ്

Advertisement

മുന്തിരി ഉപയോഗിച്ച് ഈ വേനൽക്കാലത്ത് തയ്യാറാക്കി കഴിക്കാൻ പറ്റിയ മൂന്ന് വ്യത്യസ്തതരം സമ്മർ ഡ്രിങ്കുകൾ…

ആദ്യം മുന്തിരി നന്നായി കഴുകിയെടുത്ത് കുക്കറിൽ ചേർക്കുക കുറച്ചു വെള്ളമൊഴിച്ച് ഒരു വിസിൽ വേവിച്ചെടുക്കണം, ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് മിക്സി ജാറിൽ ചേർക്കുക കൂടെ ബൂസ്റ്റും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കാം, അരിച്ചെടുത്തതിനുശേഷം സെർവ് ചെയ്യാം

വേവിച്ചെടുത്ത മുന്തിരിയും പാലും പഞ്ചസാരയും സർബത്തും ചേർത്ത് അടിച്ചെടുത്ത് അരിച്ചു കഴിക്കാം

മൂന്നാമത്തെ ജ്യൂസ് തയ്യാറാക്കുന്നത് മുന്തിരിയും പഴവും ചേർത്താണ് ആവശ്യത്തിനുള്ള മധുരം കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം ശേഷം അരിച്ചെടുത്ത് കഴിക്കാം.

വിശദമായി റെസിപ്പി ക്കായി വീഡിയോ കാണുക

മുന്തിരി ഇത്പോലെ കുക്കറിലേക്ക് ഇട്ട് ഒറ്റ വിസിൽ അടിപ്പിച്ച് നോക്കൂ /juice recipe #malappuramvavas

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vavas