തേൻ നെല്ലിക്ക

Advertisement

വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ് നെല്ലിക്ക, ഇത് സ്ഥിരമായി കഴിക്കുന്നത് സ്കിന്നിനും മുടിക്കും കണ്ണിനും വളരെ നല്ലതാണ്, പുളിയും ചവർപ്പും ഉള്ള നെല്ലിക്ക പച്ചക്ക് കഴിക്കാൻ ആരും തയ്യാറാവുകയില്ല, ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് പോലും കഴിക്കാൻ ഇഷ്ടം ഉണ്ടാകും..

അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക അര കിലോ ശർക്കര ഉരുക്കി അതിലേക്ക് നെല്ലിക്ക ചേർത്ത് നന്നായി തിളപ്പിച്ച് വെള്ളത്തിന്റെ അംശം കളഞ്ഞു നന്നായി കുറുക്കി എടുക്കുക, ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

തേനൂറും തേൻ നെല്ലിക്ക എളുപ്പത്തിൽ ഉണ്ടാക്കാം |Instant Then Nellikka | Honey Gooseberry

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYANA FOOD MEDIA