ഹോം made ഫ്രഷ് ക്രീം ഉപയോഗിച്ചു ഉണ്ടാക്കാൻ പറ്റിയ 4 items

Advertisement

പാലിൽ നിന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഐറ്റം anu ഫ്രഷ് ക്രീം ..
1. നല്ല ഫാറ്റി ആയതു ക്ഷീണിച്ചിരിക്കുന്ന കുട്ടികൾക്ക് ഒക്കെ ശരീരപുഷ്ടിക്ക് നല്ലതാണ് .ബട്ടർ നു പകരം ഇത് വച്ചു food ഉണ്ടാക്കാം
2 . വീട്ടിൽ cake ഉണ്ടാക്കുമ്പോൾ ganeche / mirror glazing ok ചെയ്യാൻ
3. വെറും ഒരു മിനിറ്റ് കൊണ്ട് butter ഉണ്ടാക്കാൻ ( സാധരണ butter ഉണ്ടാക്കാൻ മിനിമം ഒരു അര മണിക്കൂർ എങ്കിലും വേണം.ഇവിടെ ഒരു മിനിറ്റ് കൊണ്ടിതാ ഹോം made ബട്ടർ )
4. ശുദ്ധമായ പശുവിൻ നെയ്യ് ഉണ്ടാക്കാൻ
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക