ഈന്തപ്പഴം ബദാം ഷേക്ക്‌

Advertisement

ഈന്തപ്പഴവും ബദാമും പാലും ചേർത്ത് കിടിലൻ രുചിയിലുള്ള ഒരു ഷേക്ക്, ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കാം

PREPARATION

മിക്സിയുടെ ജാറിലേക്ക് തണുത്ത പാലും കുതിർത്തെടുത്ത ബദാമും കുതിർത്തെടുത്ത ഈന്തപ്പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഏത്തപ്പഴ ബദാം ഷെയ്ഖ് എളുപ്പത്തിൽ / ethapaya badam shake

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bavas Kitchen