Advertisement

നോമ്പുകാലത്ത് കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് വേറെ ഇല്ല, വേനൽക്കാലത്ത് ക്ഷീണവും തളർച്ചയും മാറ്റാനും വളരെ ചിലവ് കുറഞ്ഞതുമായ നല്ലൊരു ഡ്രിങ്കാണ് ഇത്..

INGREDIENTS

ഓട്സ് -ഒരു ടേബിൾ സ്പൂൺ

വെള്ളം -കാൽ കപ്പ്‌

സ്ട്രോബെറി – 1/4 കപ്പ്‌

തേൻ -രണ്ട് ടേബിൾ സ്പൂൺ

പഴം -രണ്ടെണ്ണം

തേങ്ങാപ്പാൽ -ഒരു കപ്പ്

പിസ്താ

PREPARATION

ഓട്സ് വെള്ളത്തിൽ ഒന്ന് കുതിർത്ത് എടുത്തതിനുശേഷം മിക്സി ജാറിലേക്ക് ചേർക്കാം കൂടെ സ്ട്രോബെറി, പഴം തേങ്ങാപ്പാൽ, തേൻ എന്നിവയും ചേർത്ത് നന്നായി അടിച്ചെടുക്കുക ക്രഷ് ചെയ്ത പിസ്തയും ചേർത്ത് സെർവ് ചെയ്യാം.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

നോമ്പ് തുറന്ന് കുടിക്കാൻ ഓട്സ് വെച്ച് ചിലവ് കുറഞ്ഞ ഹെൽത്തി ഡ്രിങ്ക് | Iftar Drink | Summer Drink

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World