ക്യാരറ്റ് കേക്ക്

Advertisement

ക്രിസ്മസിന് തയ്യാറാക്കാൻ പറ്റിയ അടിപൊളി രുചിയുള്ള ക്യാരറ്റ് കേക്ക്

ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്തതിനുശേഷം കാരമലൈസ് ചെയ്യുക ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് യോജിപ്പിക്കുക ശേഷം രണ്ട് കപ്പ് ക്രീം ചെയ്തതും ഒരു വലിയ ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ചേർക്കാം ഇനി നന്നായി തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കാം ഇനി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കാം കൂടെ അഞ്ചോ ആറോ ഗ്രാമ്പു കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക ഇതിലേക്ക് അഞ്ചു മുട്ട ചേർത്ത് കൊടുത്തു നന്നായി അടിച്ചെടുക്കാം ഒരു നുള്ള് ഉപ്പ് കൂടി ചേർക്കാം ഒരു കപ്പ് സൺഫ്ലവർ ഓയിലും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തെടുക്കാം അടുത്തതായി ഡ്രൈ ഇൻഗ്രീഡിയൻസ് മിക്സ് ചെയ്തെടുക്കാം അതിനായി ഒരു വലിയ അരിപ്പയിലേക്ക് രണ്ട് കപ്പ് മൈദയും രണ്ട് ടീസ്പൂൺ ബേക്കിംഗ് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് അരിച്ചു ഒരു ബൗളിലേക്ക് ഇടുക ശേഷം കാരമൽ മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം മുട്ട മിക്സും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക ഇതിലേക്ക് കുറച്ച് കശുവണ്ടിയും ചേർക്കാം എല്ലാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ കേക്ക് ടിന്നിലേക്ക് മാറ്റാം ഇനി നന്നായി ബേക്ക് ചെയ്തെടുക്കുക
അയച്ചു

വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

ഇതുപോലെ ഉള്ള വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ichus Recipes