പൊട്ടറ്റോ റെസിപ്പി

Advertisement

രണ്ട് ചേരുവകൾ കൊണ്ട് ഏത് നേരത്തും കഴിക്കാവുന്ന ഒരു പൊട്ടറ്റോ റെസിപ്പി

6 മീഡിയം സൈസ് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുത്തതിനുശേഷം തൊലികളഞ്ഞ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് യോജിപ്പിക്കുക, നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ കൗണ്ടർ ടോപ്പിലേക്ക് മാറ്റി കൈ ഉപയോഗിച്ച് റോൾ ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റുക ഓരോന്നും ബോൾ ഷേപ്പിൽ ഉരുട്ടിയതിനുശേഷം ഓറഞ്ച് squeezer ന് മുകളിൽ വച്ച് പ്രസ്സ് ചെയ്ത് ഫ്ലവർ pot ഷേപ്പ് ആക്കി എടുക്കുക, ശേഷം ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette Fresche