ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ ക്രിസ്പിയും, ക്രഞ്ചിയുമായ റെസിപ്പി
ഒരു വലിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്ത് റൗണ്ടിൽ കട്ട് ചെയ്തതിനുശേഷം ആവിയിൽ 20 മിനിറ്റ് വേവിക്കുക, ഇതിനെ ബൗളിലേക്ക് ചേർത്ത് നന്നായി ഉടച്ചെടുക്കാം, ഇതിലേക്ക് 25 ഗ്രാം പൊട്ടറ്റോ സ്റ്റാർച്ച്, 100 ഗ്രാം കോൺഫ്ലോർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും 50 മില്ലി പാലും ചേർത്ത് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാം, ഇതിനെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ച് കൊടുക്കാം, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, പൈപ്പിംഗ് ബാഗിൽ നിന്നും മിക്സ് നീളത്തിൽ വണ്ണം ഇല്ലാതെ എണ്ണയിലേക്ക് മുറിച്ചു ചേർക്കാം, നന്നായി ഫ്രൈ ചെയ്ത് എടുക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun