ചോറ് പുട്ട്

Advertisement

ഇനി തലേദിവസം ബാക്കിയായ ചോറ് ഉപയോഗിച്ച് രാവിലത്തെക്ക് കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ഇത് തയ്യാറാക്കാനായി തലേദിവസത്തെ ചോറ് ഒരു പരന്ന പാത്രത്തിൽ എടുത്ത് ഫ്രീസറിൽ വയ്ക്കുക, പിറ്റേദിവസം രാവിലെ ചോറു പുറത്തെടുത്ത് ഉടനെ തന്നെ മിക്സി ജാറിലേക്ക് ചേർക്കാം അല്പം വെള്ളം ഒഴിച്ച് ഇത് നന്നായി അരച്ചെടുക്കുക, ശേഷം അരിപ്പയിലേക്ക് ഒഴിച്ച് നന്നായി പിഴിഞ്ഞെടുത്ത് വെള്ളം കളഞ്ഞ് മറ്റൊരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് അര കപ്പ് അരിപ്പൊടി ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴച്ച് എടുക്കാം, തേങ്ങ ചിരവിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കാം,ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rusnas Kitchen