ചെമ്മീൻ ഫ്രൈ

Advertisement

ചെമ്മീൻ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

ക്ലീൻ ചെയ്ത ചെമ്മീനിലേക്ക് അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും, ചേർത്തുകൊടുത്തു മിക്സ് ചെയ്യുക, അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം, ഒരു പാനിൽ ഒലിവ് ഓയിൽ ചേർത്ത് ചൂടാക്കി ചെമ്മീൻ വറുത്തെടുക്കാം, ഇത് മാറ്റി വെച്ചതിനുശേഷം, അതേ എണ്ണയിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, മുളക് ചതച്ചതും, ചേർത്ത് റോസ്റ്റ് ചെയ്യുക ,അല്പം ബട്ടർ കൂടി ചേർത്ത് മിക്സ് ചെയ്യണം, കുറച്ചു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് കൊടുക്കാം, എല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് ഫ്രൈ ചെയ്ത് ചെമ്മീൻ ഇതിലേക്ക് ചേർത്ത് കൊടുത്ത് അല്പം മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് സർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Break the Spice