അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്റെ സ്വാദു ഒന്ന് വേറെ തന്നെയാണ് .ഇനി ആര്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ് .അപ്പൊ പിന്നെ ഇന്ന് നമുക്ക് നല്ല കിടിലന്‍ ഒരു മീന്‍ അച്ചാര്‍ വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം അല്ലെ .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപെട്ടാല്‍ ലൈക് ചെയ്ത് ആ ഇഷ്ടം ഞങ്ങളെ അറിയിക്കാനും ഒപ്പം ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ .
തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണാം .