നല്ല ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

Advertisement

പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒന്നാണ് .സാധാരണയായി പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്‌.വില വളരെ കൂടുതലും ആണ് .എന്നാല്‍ നമുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ നല്ല കിടിലന്‍ പനീര്‍ വീട്ടില്‍ ഉണ്ടാക്കാം .ഇന്ന് നമുക്ക് പനീര്‍ എങ്ങനെയാണു വീട്ടില്‍ ഉണ്ടാക്കുക എന്ന് നോക്കാം .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും ചേര്‍ക്കേണ്ട വിധവും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയുക ഒപ്പം മറക്കാതെ ഷെയര്‍ ചെയുക അത് ഈ അറിവ് നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ലഭിക്കുവാന്‍ സഹായകം ആകും .

വീഡിയോ കാണാം .


മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ