Advertisement
ച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അവിയലിനോട് വല്ലാത്ത് ഒരു ഇഷ്ടമുണ്ടാകും സദ്യകളിലെ കേമന്‍ അവിയല്‍ ആണ്. അവിയല്‍ ഇല്ലാത്ത സദ്യയെ കുറിച്ച്് ചിന്തിക്കാന്‍പ്പോലും കഴിയില്ല.എന്നാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് അവിയല്‍. പാചകം ചെയ്യുന്ന വിധം ചേരുവകൾ അറിയാൻ താഴെ നൽകിയ വീഡിയോ കണ്ടുമനസിലാക്കുക.https://www.youtube.com/watch?v=_cwqTWD4eGE