പേരയ്ക്ക ജ്യൂസ്

Advertisement

ഭക്ഷണത്തേക്കാൾ വെള്ളം കുടിക്കുന്ന സമയമാണ് വേനൽക്കാലം, ചൂടിൽ തളരാതെ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യം ആണ് , അതുകൊണ്ടു തന്നെ പലതരത്തിലുള്ള ജ്യൂസുകളും , ഡ്രിങ്കുകളുമെല്ലാം ഈ സമയത്തു ഇറങ്ങാറുണ്ട് , അതെല്ലാം വലിയ രീതിയിൽ ജനപ്രീതി നേടാറും ഉണ്ട് . എങ്കിലും വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വച്ച് തയ്യാറാക്കുന്ന നാടൻ ജ്യൂസുകളാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത് .

ദാഹവും , ക്ഷീണവും പമ്പകടക്കുന്ന അടിപൊളി പേരയ്ക്ക ജ്യൂസ്

ചേരുവകൾ

പേരയ്ക്ക -4

ഇഞ്ചി

പഞ്ചസാര

വെള്ളം

ഐസ് ക്യൂബ്സ്

സബ്ജ

ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പേരയ്ക്ക തൊലി കളഞ്ഞു മിക്സി ജാറിലേക്ക് ചേർക്കാം, ഒപ്പം പഞ്ചസാര , ഇഞ്ചി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക , ഇത് നല്ലതു പോലെ അരിച്ചെടുക്കണം , ശേഷം ഇതിലേക്ക് വെള്ളം , ഉപ്പ് എന്നിവ ചേർക്കാം , ഐസ് ക്യൂബ്സ് , കസ്കസ് ചേർത്ത് സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes @ 3minutes