കുരുമുളക് ഇട്ട് വച്ച വെള്ള കളർ ചിക്കൻ കറി
അരക്കാൻ
പോപ്പി സീഡ്‌സ് -1 tsp
തേങ്ങ -ഒരു കഷ്ണം
കശുവണ്ടി ണ്-10 -12
ഗ്രേവിക്ക്
ഓയിൽ -1/2 കപ്പ്
സവാള -1
കരുവാപ്പട്ട
കുരുമുളക് -12
ഏലക്കയ -4-5
ഗ്രാമ്പു -5
വാഴനയില-2
ചിക്കൻ -1/2 kg
ഉപ്പ്
ഗരം മസാല -1/2 tsp
ഇഞ്ചി പേസ്റ്റ് -1 tbsp
വെളുത്തുള്ളി പേസ്റ്റ് -1 tbsp
കുരുമുളക് ചതച്ചത് -1 1/2 tsp
കസൂറി മെത്തി -1 tsp
തൈര് -1/2 കപ്പ്
ഫ്രഷ് ക്രീം -1/2 കപ്പ്
മല്ലിയില
പച്ചമുളക് -6-7
തയ്യാറാക്കുന്ന വിധം
ആദ്യം വരക്കാനുള്ള ചേരുവകൾ ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്തു വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിൽ എന്ന ഒഴിച്ച് ചൂടാക്കണം , ഇനി സവാള ചേർത്ത് കൊടുക്കാം , നന്നായി വഴറ്റി എടുത്ത് മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക . പാനിലേക്ക് സ്‌പൈസസ് ചേർക്കുക, ഒന്ന് റോസ്റ്റ് ചെയ്യണം , ഇനി ചിക്കൻ ചേർത്ത് 5 മിനിറ്റ് ഫ്രൈ ചെയ്യുക , ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും , ഗരം മസാല പൗഡറും ചേർക്കണം , കുരുമുളക് പൊടി കൂടെ ചേർത്ത് മിക്സ് ചെയ്യുക , ഇനി പച്ചമുളക് ചേർക്കാം , ചിക്കൻ നന്നായി കുക്ക് ചെയ്യണം, അടുത്തത് സവാള പേസ്റ്റ്, ചേർക്കണം, പിന്നെ തേങ്ങാ അരച്ചതും , തൈരും ചേർത്ത് മിക്സ് ചെയ്യാം, കസൂരി മേതി ഇപ്പോൾ ചേർക്കാം, ഇനി മൂടിവച്ചു നന്നായി വേവിക്കണം, അവസാനമായി ക്രീമും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna