ഐസ് ക്രീം കഴിക്കാൻ തോന്നിയാൽ ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഇല്ല, ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം
ചേരുവകൾ
പാൽ – 1 കപ്പ്
പഞ്ചസാര -1/4 കപ്പ്
വിപ്പിംഗ് cream-1 കപ്പ്
വനില്ല എസ്സെൻസ് -1/2 tsp
പിങ്ക് ഫുഡ് കളർ -2 തുള്ളി
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും മിക്സ് ചെയ്തു തിളപ്പിക്കുക, പാൽ കട്ടിയാകുന്നതുവരെ തിളപ്പിച്ച ശേഷം മാറ്റി വയ്ക്കാം, ഇനി വിപ്പിംഗ് ക്രീം ഒരു ബൗളിൽ എടുത്ത് വാനില എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം ഇത് രണ്ടായി ഭാഗിക്കാം, ഒന്നിൽ പിങ്ക് കളർ ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു കണ്ടെയ്നർ ഇൽ ഇത് രണ്ടും ലയർ ആയി സെറ്റ് ചെയ്യണം, ശേഷം 6 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക, ഐസ് ക്രീം റെഡി .
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യുക N’Oven – Cake & Cookies