നാരങ്ങാ വെള്ളം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ

Advertisement

റിഫ്രഷിങ് മാജിക് ലെമൺ ജ്യൂസ് ആയാലോ …ഈസിയായി ഉണ്ടാകാം

ആവശ്യമായ ചേരുവകൾ

Lemon – 2

Basil seeds

Sugar -6 table spoon

Ginger

Cardamom

Watermelon

തയ്യാറാക്കുന്ന വിധം :

കുരു കളഞ്ഞ തണ്ണിമത്തൻ പഞ്ചസാര ചേർത് മിക്സിയിൽ അരച്ചെടുത് ഐസ് ട്രെയിൽ ഫ്രീസറിൽ സൂക്ഷിക്കുക . ശേഷം പഞ്ചസാര ഇഞ്ചി ഏലക്കായ എന്നിവ ജ്യൂസ് ആക്കി എടുക്കുക . ഇതിലേക്കു നാരങ്ങാ നീരും ബേസിൽ സീഡ്‌സും ചേർത് നന്നായി മിക്സ് ചെയ്യുക . ഇനി നമ്മുടെ ജ്യൂസ് സെറ്റ് ചെയ്യാനായി ഒരു ഗ്ലാസിൽ നേരത്തെ തയ്യാറാക്കി വെച്ച ഐസ് ക്യൂബ്സ് ഇട്ടതിന് ശേഷം ജ്യൂസ് ഒഴിച് കൊടുക്കുക . ടേസ്റ്റി ലൈം ജ്യൂസ് റെഡി .

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാജിക് ലെമൺ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook With Sherin ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.