ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇതേ പോലെ ഉണ്ടാക്കി നോക്കു
🐓🍗🐓
പാൽ. – 1/2 Cup
Saffron. – 1 Pinch
(കലക്കി വയ്ക്കുക.)
ചിക്കൻ. – 1 kg
ഉപ്പ് – 1 Spoon
മുളകുപൊടി – 1 Spoon
ഗരം മസാല. – 1 Spoon
ജീരകപ്പൊടി – 1 Spoon
മല്ലിപ്പൊടി – 1 Spoon
ഇഞ്ചി – 1 Spoon
വെളുത്തുള്ളി – 1 Spoon
തൈര് – 2 Spoon
Fresh Cream – 1/2 Cup
മഞ്ഞൾപ്പൊടി – 1/2 Spoon
ഏലക്കാപ്പൊടി – 1/2 Spoon
കുരുമുളകുപൊടി – 1/2 Spoon
നെയ്യ് – 1 Spoon
Fried onion. _ 1/2 Cup
Saffron Milk. – 2 Spoon
ഇത്രയും നന്നായിട്ട് Mix ചെയ്യുക.
ഒരു മണിക്കൂർ മാരീനേറ്റ് ചെയ്യുക.
ബിരിയാണി അരി – 1 kg (4 Glass)
നന്നായിട്ട് കഴുകി 1/2 മണിക്കൂർ കുതിർത്തു വയ്ക്കുക.
പാനിൽ
വെളിച്ചെണ്ണ. _ 2 Spoon
വെജിറ്റബിൾ oil – 2 Spoon
നെയ്യ് – 1 Spoon
ചൂടാക്കുക
Bay leaf. _ 2
സവാള. _ 1
പച്ചമുളക് – 2
വഴറ്റുക.
ഇതിലേക്ക് മാരീനേറ്റ് ചെയ്ത ചിക്കൻ ഇടുക .
Cashew. – 15
Badam. – 15
Pistachio. _ 15
മല്ലിയില. – 1/2 Cup
പുതിനയില. – 1/2 Cup
ചേർത്ത് ഇളക്കി മൂടിവച്ച് വേവിക്കുക .
ഒരു പാത്രത്തിൽ
വെള്ളം (അരിയുടെ ഇരട്ടി വെള്ളം ) – 8 Glass
ഉപ്പ് _ 1/2 Spoon
Bay leaf. – 2
തക്കോലം – 1
ഗ്രാമ്പു – 10
പട്ട. _ 3
മല്ലിയില. _ 1 Spoon
പുതിനയില. – 10
നാരങ്ങാനീര് – 1 Spoon
ഇത്രയും ചേർത്ത് തിളപ്പിക്കുക.
ഒരു പാത്രത്തിൽ
നെയ്യ് – 1 Spoon ചൂടാക്കി,
കുതിർത്തു വച്ച അരി വെള്ളം കളഞ്ഞ് ഇടുക.
5 മിനിറ്റ് വറുക്കുക .
ഇതിലേക്ക് തിളപ്പിച്ചു വച്ച വെള്ളം ഒഴിച്ച് വേവിക്കുക.
വെന്ത ചോറ് കുറച്ച് മാറ്റി വയ്ക്കുക .
ബാക്കി ചോറിൽ
ബട്ടർ – 2 Spoon
ചിക്കൻ. – പകുതി
മല്ലിയില. – 2 Spoon
പുതിനയില – 10
fried Onion. _ 2 Spoon
Saffron Milk _ 2 Spoon
Red Food Colour – 1/2 Spoon
ഇത്രയും ചേർക്കുക .
അതിനു മുകളിൽ മാറ്റി വച്ച ചോറ് ,ബട്ടർ ,ചിക്കൻ, മല്ലിയില ,പുതിനയില ,Fried Onion ,Saffron Milk, Red Food
colour ചേർക്കുക.മൂടിവച്ച് 10 മിനിറ്റ് Low FIame ൽ വയ്ക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.