സേവനാഴി ഉപയോഗിച്ച് ഒന്നാന്തരം പൊറോട്ട വീട്ടിലുണ്ടാക്കാം

Advertisement

രാവിലെ മുതൽ പൊറോട്ടയെ കുറ്റം പറഞ്ഞിട്ട് വൈകിട്ട് രണ്ടു പൊറോട്ട കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എന്നും കഴിക്കുന്നത്‌ ശരീരത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴും ഒക്കെ കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. പക്ഷേ പൊറോട്ട കഴിക്കണമെങ്കിൽ ഒന്നുകിൽ ഹോട്ടലിൽ പോകണം അല്ലെങ്കിൽ ഫ്രോസൻ പൊറോട്ട വാങ്ങണം എന്നതാണ് നമ്മുടെ അവസ്ഥ. വീട്ടിൽ പൊറോട്ട ഉണ്ടാക്കണെങ്കിൽ അതിനുള്ള മെനക്കേട് ഓർക്കുമ്പോൾ പലരും പിന്തിരിയുന്നതാണ് പതിവ്.ഇനി ഉണ്ടാക്കിയാലും കടയിൽ നിന്നു കിട്ടുന്ന പൊറോട്ടയുടെ അഴക് വീട്ടിലെ പൊറോട്ടയുക്ക് ലഭിക്കാന്‍ ഇടയില്ല. ഈ പ്രശ്നത്തിന് ഒറ്റയടിക്ക് പരിഹാരമാവുകയാണ്. സേവനഴി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ ലയര്‍ പൊറോട്ട എങ്ങനെ ഉണ്ടാക്കാം .ഇത് എങ്ങനെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .