(5 ദിവസം വരെ കേടാകാതിരിക്കുന്ന കിടിലൻ മീൻ കറി)
fish / മീൻ – 1 kg
Fish Tamarind/കുടo പുളി – 2 nos
Garlic/ വെളുത്തുള്ളി – 10
Ginger / ഇഞ്ചി -വലിയ കഷ്ണം
Shallet/ചെറു ളളി – 8
chillipowder /മുളക് പൊടി (പിരിയൻ or പാണ്ടിമുളക് ) – 4 – 5 Tbs
Turmeric/മഞ്ഞൾ – 1 Tsp
curry leaves, whole chili, fenugreek, Mustard/ കറിവേപ്പില, മുഴുവൻ മുളക്, ഉലുവ, കടുക്
Coconut oil/ വെളിച്ചെണ്ണ
പാചകരീതി
ചട്ടി അടുപ്പത്ത് വച്ച് നന്നായി ചൂടായ ശേഷം എണ്ണ ഒഴിച്ച് ഉലുവ ഇട്ട് ചുമന്ന്, കടുകിട്ട് പൊട്ടിച്ച്, മുഴുവൻ മുളകും കറിവേപ്പിലയും ഇട്ട ശേഷം അരപ്പ് ഇട്ട് വഴറ്റുക. എണ്ണതെളിയും വരെ.. ശേഷം വെള്ളത്തിലിട്ട പുളി വെള്ളമടക്കം ഒഴിച്ച് തിളപ്പിച്ച് ഉപ്പും മുളകും നോക്കി, മീനിടാം അടച്ച് വച്ച് വേവിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.