Advertisement
സമൂസ പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ്. ചിക്കന്‍ സമൂസ വെജിറ്റബിള്‍ സമൂസ അങ്ങനെ പലതരം സമൂസകള്‍ ഉണ്ട്. ഇവിടെ വെജിറ്റബിള്‍ സമൂസ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഉള്ളില്‍ നിറയ്ക്കുന്നതിനു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് അരകപ്പ്, കോളിഫ്ലവര്‍ അരകപ്പ്, ഗ്രീന്‍പീസ് അരകപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അരകപ്പ്, ഉള്ളി ഒരുകപ്പ്, ഇഞ്ചിപേസ്റ്റ് 1tsp, വെളുത്തുള്ളി പേസ്റ്റ് 1tsp, പച്ചമുളക് 4-5 എണ്ണം അരിഞ്ഞത്, മഞ്ഞള്‍പൊടി കാല്‍ tsp, മുളകുപൊടി 1tsp, ഗരംമസാല അരtsp, ഉപ്പ്, കറിവേപ്പില, മല്ലിയില. കവറിംഗിനു മൈദ 1 കപ്പ്, നെയ്യ് 1tsp, ഉപ്പ്, വെള്ളം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. Courtesy: Garam Masala.