ഇത്രയും എളുപ്പമാണോ ഓമപൊടി ഉണ്ടാക്കി എടുക്കാൻ

Advertisement

കടലമാവ് – 2 cups

അരിപൊടി – 3/4 cup

Ajwain Seeds (Ayamodakam) ഓമം – 2 tsp

മഞ്ഞൾപൊടി – 1/ 2 tsp

സൺ ഫ്ലവർ ഓയിൽ – 1 tsp

ഉപ്പ്

കായപ്പൊടി – 1tsp

വറുക്കാൻ ആവിശ്യമുള്ള എണ്ണ

കറിവേപ്പില

ഓമം നല്ല മണം വരുന്നവരെ ചൂടാക്കിയെടുക്കുക. ചെറിയ മിക്സിജാറിൽ ഇട്ടു പൊടി ആക്കി കുറച്ചു വെള്ളം ചേർത്ത് അരച്ച് അരിച്ചെടുത്തു വക്കുക. ഒരു മിക്സിങ് ബൗളേക് കടലമാവ്, അരിപൊടി, മഞ്ഞൾപൊടി, , ചൂട് എണ്ണ,കായപ്പൊടി , ഓമവെള്ളം ഉപ്പു ചേർത്ത് നന്നായി കുഴച്ചെടുക്കുക.സേവനാഴിയിലെ ചെറിയ ഓട്ടയുള്ള ചില്ല് എടുത്തു മാവ് എടുത്തു നാഴിയിൽ നിറച്ചു ചൂടായ എണ്ണയിൽ പിഴിഞ്ഞ് ക്രിസ്‍പി ആക്കി എടുക്കുക.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓമപൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chattiyum Kalavum Pinne Njanum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.