സുരക്ഷിതമായി വീട്ടിലിരിക്കുമ്പോൾ ജ്യൂസ് ഉണ്ടാക്കാൻ പഴങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും,, പക്ഷെ നമ്മുടെ അടുക്കളപ്പുറത്തെ പപ്പായ ഉപയോഗിച്ച് ഹെൽത്തിയും രുചികരവുമായ ഒരു ജ്യൂസ് തയ്യാറാക്കാം,,

Advertisement

സുരക്ഷിതമായി വീട്ടിലിരിക്കുമ്പോൾ ജ്യൂസ് ഉണ്ടാക്കാൻ പഴങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും,, പക്ഷെ നമ്മുടെ അടുക്കളപ്പുറത്തെ പപ്പായ ഉപയോഗിച്ച് ഹെൽത്തിയും രുചികരവുമായ ഒരു ജ്യൂസ് തയ്യാറാക്കാം..
ഹെൽത്തി പപ്പായ ജ്യൂസ്
ചേരുവകൾ
പപ്പായ 2 കപ്പ്
പാൽ 1 കപ്പ് {തിളപ്പിച്ചു ചൂടാറിയത്}
പഞ്ചസാര ആവശ്യത്തിന്
ഏലക്കായ ആവശ്യത്തിന്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പപ്പായ തൊലിയും കുരുവും കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി വെക്കുക .മിക്സിയുടെ ജാറില്ലേക്ക് പപ്പായ കഷ്ണങ്ങൾ,പഞ്ചസാര, പാൽ,ഏലക്കായ ,ഐസ് ക്യൂബ്സ്എന്നിവചേർത്ത് അടിച്ചെടുക്കുക .നമ്മുടെ ഹെൽത്തി ആയ പപ്പായ ജ്യൂസ് തയ്യാർ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പായ ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.