Advertisement
ഒരുവിധം ആഹാരങ്ങളെല്ലാം നമ്മള്‍ വീട്ടില്‍ നിന്നുണ്ടാക്കുമ്പോഴും. നല്ല പൊറോട്ട കഴിക്കാന്‍ നമ്മള്‍ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. എങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ അതൊന്നു പരീക്ഷിച്ച് നോക്കിയാലെന്താ? ഇവിടെയിതാ പൊറോട്ടയുണ്ടാക്കുന്ന രീതി എളുപ്പത്തില്‍ പഠിപ്പിച്ചുതരുന്ന ഒരു വീഡിയോ… ഒരു പക്ഷെ ‘ പ്രൊഫഷണല്‍ ആയില്ലെങ്കിലും സ്വാദ് കുറയാതെ തന്നെ പൊറോട്ട ഇനി വീട്ടിലുണ്ടാക്കി കഴിച്ചുനോക്കൂ…