Advertisement
ചപ്പാത്തിയും മട്ടന്‍ കറിയും ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചപ്പാത്തി ഉണ്ടാക്കാനായി ഗോതമ്പ് പൊടി , ചൂടുവെള്ളം , ഉപ്പു , എന്നിവ ചേര്‍ത്ത് മാവ് നന്നായി കുഴച്ചു വയ്ക്കുക ..അരമണിക്കൂറിനു ശേഷം ഇത് പരത്തി ചപ്പാത്തി ഉണ്ടാക്കി എടുക്കാം ..ഇനി മട്ടന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ .. മട്ടന്‍ നുറുക്കിയത് ,സവാള , ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി , മഞ്ഞള്‍ പൊടി , കുരുമുളക് പൊടി , മല്ലിപൊടി , മുളക് പൊടി , മസാല പൊടി …ഇതിലേയ്ക്ക് ആവശ്യമായ ചേരുവകളും അളവും ഇതുണ്ടാക്കുന്ന വിധവും അറിയാനായി താഴെ കാണുന്ന വീഡിയോയില്‍ ക്ലിക്ക് ചെയ്തു കാണുക.ഈ രസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.