Advertisement
ഇന്ന് നമുക്ക് ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഇതിനാവശ്യമുള്ള സാധനങ്ങള്‍ . ഗോതമ്പ് പൊടി , ഉപ്പു , പഞ്ചസാര , ഓയില്‍ , വെള്ളം ..എന്നിവയാണ് …രണ്ടു ഗ്ലാസ് ഗോതമ്പ് പൊടിയ്ക്കു ഒരു ഗ്ലാസ് വെള്ളം എന്നാ അളവില്‍ എടുത്തു ഒരു നുള്ള് ഉപ്പും . ഒരു ടിസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പൊടി കുഴച്ചു എടുക്കുക ..അതിനുശേഷം നന്നായി പരത്തി ഞോറിഞ്ഞു എടുക്കുക…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.