ചില്ലി ഫിഷ്
************
ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -1/2 കിലോഗ്രാം
കോഴിമുട്ട -1
കോണ്‍ ഫ്ലൌർ -5 ടേബിൾ സ്പൂണ്‍
സോയ സോസ് – 3 ടേബിൾ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 11/2ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – 1/2 കപ്പ് (വറുക്കാൻ ,വറുത്ത ഓയിലിൽ നിന്നും കുറച്ചു മാറ്റി വെക്കണം )
സവാള ക്യുബായി മുറിച്ചത് -1
കാപ്സിക്കം – അലങ്കരിക്കാൻ
പച്ചമുളക് അരിഞ്ഞത് – 2
ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍
വിനെഗർ – 2 ടേബിൾ സ്പൂണ്‍
മല്ലിയില – അലങ്കരിക്കാൻ
ഉണ്ടാക്കുന്ന വിധം
********************
ഒരു ബൌൾ എടുത്തു മുളക് പൊടി ,സോയ് സോസ് ,കോണ്‍ ഫ്ലൗർ ,കോഴിമുട്ട ,ഉപ്പ് എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക.
ഇത് 1/2 മണിക്കൂർ ഫ്രിട്ജിൽ വെക്കുക.
ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.(അധികം മൂത്ത് പോകരുത് )
അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേർക്കുക.സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ , ചേർത്ത് മിക്സ് ചെയ്യുക . വിനെഗറും . അല്പം വെള്ളത്തിൽ കോണ്‍ ഫ്ലോർ കലക്കി ഇതിലെക്കൊഴിക്കുക.
പാകത്തിനുള്ള ഉപ്പും ,കുരുമുളക് പൊടിയും ചേർക്കാം .ഗ്രേവി പാകത്തിന് കട്ടിയായാൽ അറിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ സെർവ് ചെയ്യാം …..
Fish chilly
************
-1/2 Kg of gutting the fish and move into a thick phase
-1 hatching
The angle -5 tablespoons flour
Soy sauce – 3 tablespoons
Ginger, chopped – 11/2 tablespoon
1 tablespoon chopped garlic 1/2
Kashmiri chili powder -1 tsp
Pepper powder – 1 tsp
Salt – for rent
Oil – 1/2 cup (frying, little changed from the reality of fried Xinhua)
The onion cut cubic -1
Bell – to decorate
Chopped green chillies – 2
-3 Tablespoons of sauce toamato
Vinegar – 2 tablespoons
Coriander – to decorate
How to
********************
Take a bowl chili powder, soy sauce, corn flower, eggs, salt and mix well and put some put the fish in it.
It comes rafriganarator 1/2 hours.
After the bases and put a thick pan, and fry in oil, except heat chily. (Not more than the scheming)
At the same pan and the chopped ginger, chopped garlic, and saute. After 1 minutes, adding the onion and saute one. Add chopped green chillies, capsicam and soya sauce, sauce and tomato.
And the mix of fish and fry, adding to the set. Mix. A little bit of trouble in the water droping angle to the floor.
Moderation, salt, pepper and add the coriander powder and known appreciated by refrigerated set, the fire can be doused Serve hot, adding capsikam and …..