Advertisement
ഇറച്ചിയും മീനും ഒക്കെ എന്തിന് ഈ ചീരക്കറി പോരെ വയറുനിറയെ ചോറുണ്ണാൻ… ചീര കിട്ടുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ
Ingredients
ചീര -ഒരു കെട്ട്
കറിവേപ്പില
പച്ചമാങ്ങ
വെള്ളം
ഉപ്പ്
തേങ്ങ -കാൽ കപ്പ്
വറ്റൽ മുളക്
Preparation
ചീരയും പച്ചമാങ്ങയും കറിവേപ്പിലയും ആവശ്യത്തിന് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക തേങ്ങ ഉണക്കമുളക് വെള്ളം എന്നിവ നന്നായി അരച്ചെടുത്ത് ചീരയിലേക്ക് ചേർക്കാം നന്നായി തിളച്ചുവറ്റുമ്പോൾ തീ ഓഫ് ചെയ്യുക ചീര കറി തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world