വെള്ള നാരങ്ങ വെള്ളം

Advertisement

വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം…

Ingredients

നാരങ്ങ -ഒന്ന്

ഇഞ്ചി -ഒരു കഷണം

ഏലക്കായ രണ്ട്

കശുവണ്ടി കുതിർത്തത്

പഞ്ചസാര

വെള്ളം

Preparation

ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം ശേഷം ഇതും മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക അരിച്ചെടുത്തതിനുശേഷം ഐസ് ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ചേർക്കാതെ തന്നെ പാലു പോലുള്ള ഒരു നാരങ്ങ വെള്ളം റെഡിയാക്കാം#special drink

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with jumus kitchen