Advertisement

നോമ്പുകാലത്ത് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു നാടൻ വിഭവം, പിടി, ഇതുണ്ടാക്കുമ്പോൾ കൂടുതൽ രുചികരമാവാനായി ഈ ടിപ്പുകൾ എല്ലാം ചെയ്താൽ മതി…

Ingredients

അരിപ്പൊടി

തേങ്ങാ ചിരവിയത്

ചെറിയ ഉള്ളി

ഉപ്പ്

ജീരകം

വെളുത്തുള്ളി

വെള്ളം

ഉപ്പ്

Preparation

ഒരു ബൗളിൽ തേങ്ങയും അരിപ്പൊടിയും ഉപ്പും മിക്സ് ചെയ്യുക, ചെറിയുള്ളി ജീരകം വെളുത്തുള്ളി എന്നിവ ചതച്ചെടുക്കാം. ഒരു വലിയ ബൗളിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് കുറച്ചു ഉപ്പും ചതച്ചെടുത്ത ചെറിയുള്ളി മിക്സും ചേർക്കുക ഈ തിളച്ച വെള്ളം ഉപയോഗിച്ച് അരിപ്പൊടി കുഴച്ചെടുക്കാം കുറച്ച് അരിപ്പൊടിയും തേങ്ങയും വെള്ളത്തിൽ കലക്കി മാറ്റി വയ്ക്കുക കുഴച്ചെടുത്ത് അരിപ്പൊടി ചെറിയ ബോളുകൾ ആക്കി മാറ്റാം. വീണ്ടും ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് കുറച്ച് ചെറിയ ഉള്ളി മിക്സ് ഉപ്പും ചേർക്കുക ഇതിലേക്ക് അരിബോളുകൾ ആദ്യം ചേർത്തതിനുശേഷം കലക്കി വച്ചിരിക്കുന്ന അരിപ്പൊടിയും ചേർക്കാം ഇനി ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്ത് കുറുക്കി വേവിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

പിടി ഉണ്ടാക്കാം ടേസ്റ്റ് കൂട്ടാൻ കൂടെ ചില ചെറിയ പൊടിക്കൈകളും #pidi#receipe#food

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Eat and Treat with Zaras