കൊച്ചികോയ

Advertisement

കോഴിക്കോട്ടുകാരുടെ സ്വന്തം കൊച്ചികോയ, ഈ ചൂടത്ത് വിശപ്പും ദാഹവും ഒരുപോലെ മാറ്റാൻ ഇതൊരു ഗ്ലാസ് മതി…

Ingredients

പൂവൻപഴം മുക്കാൽ കിലോ

അവൽ

പഞ്ചസാര

ചെറിയുള്ളി 5

ഉപ്പ്

ചെറുനാരങ്ങ നീര്

ഇഞ്ചിനീര്

പാൽ -ഒരു കപ്പ്

Preparation

അവൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക, ഒരു പാത്രത്തിൽ പഴം പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് ഉടച്ചെടുക്കാം, ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചിനീര് നാരങ്ങാനീര് ഇവയും ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി പാൽ ചേർക്കാം… എല്ലാം കൂടി യോജിപ്പിച്ച് അവലിനു മുകളിലേക്ക് ഒഴിച്ചാണ് കഴിക്കേണ്ടത്…

വിശദമായി അറിയാൻ വീഡിയോ കാണുക

കോഴിക്കോട്ട്കാരുടെ സ്വന്തം കൊച്ചിക്കോയ | കൊച്ചിക്കോയ വീട്ടിൽ ഉണ്ടാക്കാം | kochikkoya Recipe

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kunjus Cook Book