അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച കിടിലൻ പലഹാരം, നാലുമണി ചായക്കൊപ്പം കഴിക്കാനായി ഈ ഹെൽത്തി പലഹാരം ഒരിക്കൽ തയ്യാറാക്കി നോക്കൂ.. പിന്നെ എപ്പോഴും ഉണ്ടാക്കും
Ingredients
ശർക്കര -ഒരു വലിയ കഷണം
വെള്ളം
അരിപ്പൊടി -ഒരു കപ്പ്
തേങ്ങ -അരക്കപ്പ്
ഉപ്പ് -അര ടീസ്പൂൺ
തൈര് -രണ്ട് ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ
കശുവണ്ടി
Preparation
ആദ്യം ശർക്കര ഉരുക്കി എടുക്കുക ഇനി ഒരു ബൗളിൽ അരിപ്പൊടി തേങ്ങ തൈര് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക നന്നായി എല്ലാം കൂടി യോജിപ്പിച്ച് എടുത്ത് ശേഷം കശുവണ്ടിയും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യാം ഇനി ചെറിയ ബൗളുകളിൽ എണ്ണ തേച്ചെടുക്കുക ഇതിലേക്ക് ഈ ബാറ്റർ കോരി ഒഴിച്ച് ശേഷം ആവിയിൽ വേവിച്ചെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allys happy world