Advertisement

വലിയ മീനിന്റെ തല കിട്ടുമ്പോൾ അത് വാങ്ങി ഇതുപോലെ കറി തയ്യാറാക്കി കഴിച്ചു നോക്കൂ… മീൻ കറി വെക്കുന്നതിനേക്കാൾ രുചികരമാണ്,

Ingredients

വെളിച്ചെണ്ണ

ഉലുവ

കടുക്

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

പച്ചമുളക്

മുളകുപൊടി

മഞ്ഞൾപൊടി

മല്ലിപ്പൊടി

ഫിഷ് മസാല

വെള്ളം

പുളി

ഉപ്പ്

മീൻ തല

കറിവേപ്പില

PREPARATION

ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും കടുകും ചേർത്ത് പൊട്ടിക്കുക അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർത്ത് നന്നായി മൂപ്പിക്കുക കുറച്ചു വെള്ളം ആദ്യം ചേർത്ത് നന്നായി തിളപ്പിക്കണം, പുളി ആവശ്യത്തിന് ചേർത്തതിനുശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർക്കുക നന്നായി തിളക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ടുകൊടുക്കാം തല ആയതുകൊണ്ട് നന്നായി വേവിക്കണം, ചാറ് ചെറുതായി വറ്റുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക


ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KUNJOOS VLOG