Advertisement

കർക്കിടക മാസത്തിൽ കഴിക്കാനായി ഇതാ ഒരു വെറൈറ്റി കഞ്ഞി.. പോഷകസമൃദ്ധമായ ഇത് തയ്യാറാക്കാനായി വെറും 3 ചേരുവകൾ മതി..

iNGREDIENTS

പച്ചരി -അര ഗ്ലാസ്‌

മല്ലി -ഒരു ടേബിൾസ്പൂൺ

തേങ്ങ -രണ്ട് ടേബിൾ സ്പൂൺ

നെയ്യ്

Preparation

മല്ലി നാലു മണിക്കൂർ കുതിർക്കുക ശേഷം തേങ്ങയും ചേർത്ത് അരച്ചെടുക്കാം. കുക്കറിൽ അരി നന്നായി കഴുകിയതിനുശേഷം വേവിച്ചെടുക്കാം, ഇതിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക ഉപ്പു ചേർത്തു കൊടുത്ത മിക്സ് ചെയ്തതിനുശേഷം കുറച്ചു നെയ്യ് കൂടി ചേർത്ത് കഴിക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ വീട്ടിലുള്ള വെറും 3 ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ |Karkkidaka Kanji Recipe

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World