ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റ്

Advertisement

വണ്ണം കുറയ്ക്കേണ്ടവർക്കായി ഇതാ രാവിലെ കഴിക്കാനായി ഒരു ഹൈ പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റ്… ഈ ഓട്സ് റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും

Ingredients

ഓട്സ് മൂന്ന് ടേബിൾ സ്പൂൺ

പാല്

മുട്ട 2

ഉപ്പ്

ക്യാരറ്റ്

സവാള

ക്യാബേജ്

തക്കാളി

മല്ലിയില

Preparation

ആദ്യം ഓട്സിനെ നന്നായി പൊടിച്ചെടുക്കാം ഇതിലേക്ക് പാല് ചേർത്ത് മിക്സ് ചെയ്ത് ബാറ്റർ ആക്കി എടുക്കാം, ഇനി മുട്ടയും ഉപ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, കുറച്ചു സമയം വെച്ചതിനുശേഷം ചെറുതായി അരിഞ്ഞ വെജിറ്റബിൾസ് ഇതിലേക്ക് ചേർക്കാം, മല്ലിയില കുടിച്ചേർത്ത് മിക്സ് ചെയ്ത് ചെറിയ ദോശകൾ ആയി ചുട്ടെടുക്കാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fathima World