കാലത്ത് കഴിക്കാനായി ഇതാ രുചികരമായ ഒരു പുതു പുത്തൻ വിഭവം….
INGREDIENTS
പച്ചരി -ഒരു കപ്പ്
വെള്ളം
റവ -കാൽ കപ്പ്
ഉപ്പ്
പഞ്ചസാര -മുക്കാൽ ടീസ്പൂൺ
എണ്ണ
PREPARATION
കുതിർത്തെടുത്ത പച്ചരി അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം ഇതിലേക്ക് റവ പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക ശേഷം ഒരു പാനിലേക്ക് മാറ്റാം ഇനി ചെറുതായിട്ട് തീ കത്തിച്ച്, ഈ മിക്സിനെ നന്നായി ഇളക്കി കട്ടിയാക്കി എടുക്കുക, പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ മാറ്റി കൊടുക്കാം, ചൂടാറുമ്പോൾ അല്പം എണ്ണ തൂവി നന്നായി ഒന്നും കൂടി കുഴച്ചെടുക്കാം, ഇനി ചെറിയ ബോളുകൾ ആക്കി മാറ്റി, ചെറിയ റൗണ്ടിൽ പരത്തിയതിനുശേഷം ചൂടായി എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World