Advertisement

കടയിൽ നിന്നും വേടിക്കുന്നതുപോലെയുള്ള കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം പാല് തിളപ്പിക്കാം അതിനായി പാൽ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിക്കുക ഇതിനെ നല്ലപോലെ തിളപ്പിക്കണം ഒട്ടും വെള്ളം ചേർക്കാതെ 10 മിനിറ്റ് വരെ നല്ലപോലെ തിളപ്പിക്കണം ശേഷം ചൂട് ഓടുകൂടി തന്നെ ഇതിന് മൂടി മാറ്റിവയ്ക്കാം കുറച്ചു സമയത്തിനുശേഷം ഒരു പാത്രത്തിലേക്ക് അല്പം തൈര് ചേർക്കാം ഇതിലേക്ക് പാൽ ഒഴിച്ചു കൊടുത്തതിനു ശേഷം പാത്രം നന്നായി മൂടുക മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് എടുക്കുക ഒരു റൈസ് കുക്കറിനകത്തേക്ക് പാല് വെച്ചതിനുശേഷം അതിനു മുകളിൽ തിളപ്പിച്ച വെള്ളം വയ്ക്കാം ഇനി റൈസ് കുക്കർ നല്ലപോലെ മൂടി വയ്ക്കുക അരമണിക്കൂറിന് ശേഷം തുറക്കാം.

വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

Instant thick curd | പാൽ ഏതായാലും ഇങ്ങനെ ഉറയൊഴിച്ചാൽ മിനിട്ടുകൾ മതി അപ്പംപോലെ കട്ട തൈര് റെഡി

ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക SajuS TastelanD