ബിസ്ക്കറ്റ്

Advertisement

കോകോ പൌഡർ ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി ബിസ്ക്കറ്റ് റെസിപ്പി

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് 150 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 90ഗ്രാം പൗഡർ ഷുഗറും, അല്പം ഉപ്പും, വാനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക,നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ഇതിലേക്ക് 20 ഗ്രാം കോക്കോ പൗഡർ അരിച്ച് ചേർത്തു കൊടുക്കാം, ഇത് നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ 200 ഗ്രാം മൈദ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, ഇതിനെ നന്നായി കുഴച്ചെടുത്തു സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിനെ കൗണ്ടർ ടോപ്പിലേക്ക് വച്ച് സ്ക്വയർ ഷേപ്പിൽ പരത്തി എടുക്കുക, ഇതിനു മുകളിലേക്ക് ഒരു കിച്ചൻ ഹാമർ വെച്ച് പ്രസ്സ് ചെയ്ത് ബിസ്ക്കറ്റ് ഷേപ്പ് ആക്കി എടുക്കാം, ഓരോ ബിസ്ക്കറ്റും മുറിച്ചതിനുശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കാം ഇതിനെ ബേക്ക് ചെയ്ത് എടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Curries With Bumbi