മൈദ ചേർക്കാതെ തയ്യാറാക്കിയ അടിപൊളി ടേസ്റ്റുള്ള ബിസ്ക്കറ്റ്
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്നു മുട്ട പൊട്ടിച്ച് ചേർക്കാം, അല്പം ഉപ്പും, 120 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം 150 മില്ലി ഓയിൽ ചേർത്ത് കൊടുക്കാം, ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്തത് ചേർക്കാം, ഒരു ടേബിൾ സ്പൂൺ ആപ്രികോട് ജാമും ചേർത്തു കൊടുത്ത് നന്നായി യോജിപ്പിക്കുക, 250 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട്, 15 ഗ്രാം ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം 250 ഗ്രാം റവ ചേർക്കാം, വീണ്ടും യോജിപ്പിച്ചതിനു ശേഷം അല്പാല്പമായി കയ്യിൽ എടുത്ത് ബിസ്ക്കറ്റ് ഷേപ്പ് ആക്കുക, ശേഷം ഡെസിക്കേറ്റഡ് കോക്കനട്ട് കോട്ട് ചെയ്തെടുത്ത് ബേക്കിംഗ് ട്രേയിൽ നിരത്തിവെക്കാം, ശേഷം ബേക്ക് ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Quick and easy dessert recipes