Advertisement
തലക്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വളരെ രുചികരമായി തലക്കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: വലിയ മീന്‍ തല, വെളിച്ചെണ്ണ, ഉലുവ, വെളുത്തുള്ളി, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളന്‍പുളി, വെള്ളം, ഉപ്പ്, ഇവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Mathrubhumi