കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

Advertisement

കേക്ക് സിക്ക്ൾ ഉണ്ടാക്കുന്ന വിധം …

200 ഗ്രാം വൈറ്റ് ചോക്ലേറ്റ് ചെറുതായി കട്ട് ചെയ്ത് എടുക്കുക ….അരക്കിലോ വാനില സ്പോഞ്ച് എടുത്തു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക:അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ….വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിലർ മെത്തഡിൽ ഉരുക്കി എടുക്കുകകേക്ക് സിക്കിൾ മോൾഡ് എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് ഒഴിക്കുക ….ഒരു മിനിറ്റിനു ശേഷം ഒരു സ്പൂണോ പെയിൻറ് ബ്രഷ് എന്തെങ്കിലും വെച്ച് സൈഡിൽ ഒക്കെ വൈറ്റ് ചോക്ലേറ്റ് ആക്കുക..മോൾഡിൽ ഒഴിച്ച ചോക്ലേറ്റ് ഡ്രൈ ആവാൻ വെക്കുക …..മോൾഡിലേക്ക് ഐസ്ക്രീം സ്റ്റിക്ക് കടത്തി വെക്കുക ….സ്റ്റിക്കിന്റെ മേലെ കുറച്ചു വൈറ്റ് ചോക്ലേറ്റ് ഒഴിക്കുക …..ഒരു ഒരു ടേബിൾസ്പൂൺ കൂടി വൈറ്റ് ചോക്ലേറ്റ് ഒഴിച്ച് ഒന്നുകൂടി മോൾഡ് കവർ ചെയ്യുക ….നേരത്തെ തയ്യാറാക്കി വെച്ച കേക്ക് മിക്സ് മോൾഡിലേക്ക് ഇട്ട് ചെറുതായി പ്രസ്സ് ചെയ്തുകൊടുക്കുക ….

ഇനി അതിൻറെ മേലെ ചേക്ലേറ്റ് ഒഴിക്കുക ….മോൾഡിന്റെ സൈഡിൽ ബാക്കിവന്ന ചോക്ലേറ്റ് ഒക്കെ ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചെടുക്കുക … 20 മിനിറ്റ് ഫ്രീസറിൽ സെറ്റ് ചെയ്യാൻ വെക്കുക …..മോൾഡിൽ നിന്ന് പതുക്കെ കേക്ക് സിക്ക്ൾ മാറ്റുക …..നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഡെക്കറേറ്റ് ചെയ്തു ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് സിക്ക്ൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.