ഇന്ന് മിക്ക വീടുകളിലും ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു .എന്നാലും നാം എല്ലാവരും ചപ്പാത്തി സാധാരണയായി ഉണ്ടാക്കുന്നത് ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്‍പ് ആണ് .അങ്ങനെ ഉണ്ടാക്കുന്നതിന്റെ കാരണം തന്നെ നേരത്തെ ഉണ്ടാക്കി വച്ചാല്‍ അപ്പോള്‍ ചൂടോടെ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ ആ രുചി കിട്ടില്ല എന്നത് കൊണ്ട് ആണ് .എന്നാല്‍ ഇന്ന് നമുക്ക് ചപ്പാത്തി ഉണ്ടാക്കി ഒരു ദിവസം മുഴുവന്‍ വച്ചിരുന്നാലും ചൂടോടെ കഴിക്കുന്ന അതെ രുചി കിട്ടുന്ന ചപ്പാത്തി എങ്ങനെ തയാറാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകള്‍ ചേര്‍ക്കേണ്ട രീതിയും വിശദമായിത്തന്നെ താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അത് കണ്ടു അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .കൂടുതൽ വീഡിയോകായി :https://goo.gl/WRrGtY