ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു കാണൂ.

ഇറച്ചി ചോറ്
Advertisement

ഇറച്ചി ചോറ് പലര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. ബീഫ് വെച്ച് ഉണ്ടാക്കുന്ന ഇറച്ചി ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: കറിയ്ക്ക്; ഒന്നര കിലോ ബീഫ്, 4 സവാള, 4 തക്കാളി, 15 പച്ചമുളക്, 2 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ ഗരംമസാല, 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ്. ചോറിനു; രണ്ടര ഗ്ലാസ്‌ അരി, ഷാഹി ജീര, ചെറിയ ജീരകം, 1 സവാള, പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ലീഫ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. ഇത്രയുമാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ട് നിങ്ങളും ട്രൈ ചെയ്യൂ. Courtesy: Mymoonz Kitchen