Advertisement
മുളക് ബജ്ജി, മുട്ട ബജ്ജി, അങ്ങനെ പലതു വെച്ചും ബജ്ജി ഉണ്ടാക്കാറുണ്ട്. ഇന്ന് നമുക്ക് ബ്രഡ് വെച്ചു ബജ്ജി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ രുചികരമായ ഇത് എല്ലാര്‍ക്കും ഇഷ്ടമാകും. ഇത് ഉണ്ടാക്കാന്‍ കടലമാവ്- 250grm ബ്രഡ്- 5-10 എണ്ണം, വെളിച്ചെണ്ണ/സണ്‍ ഫ്ലവര്‍ ഓയില്‍ 250-400ml, മുളകുപൊടി 1-2 tbpn, അല്പം കായം, എള്ള്- 30-50gm, ആവശ്യത്തിനു ഉപ്പും ആവശ്യത്തിനു വെള്ളവും ഇത്രയും ആണ് വേണ്ട സാധനങ്ങള്‍. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. Courtesy: COOKING WITH ANAND