Advertisement
ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആവശ്യമുള്ള സാധനങ്ങള്‍, ഓട്സ് , തേങ്ങ , ഉപ്പു, വെള്ളം , ആദ്യം തന്നെ ഓട്സ് മിക്സിയില്‍ പൊടിച്ചു എടുക്കണം, അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു കുഴയ്ക്കും പോലെ കുഴയ്ക്കുക അതിനുശേഷം ഒന്നുകൂടി മിക്സിയില്‍ പൊടിക്കുക, ഇനി തേങ്ങ ചേര്‍ത്ത് സാധാരണ പുട്ട് ചുട്ടെടുക്കും പോലെ ചുട്ടെടുക്കുക..ഇത് സോഫ്റ്റ് ആയിട്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ നല്ല നല്ല റെസിപ്പികള്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.