Advertisement
ഇന്ന് നമുക്ക് പഴം കൊഴുക്കട്ട ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഏത്തപ്പഴം രണ്ടെണ്ണം – പുഴുങ്ങിയത് ,തേങ്ങ ചിരവിയത് , പഞ്ചസാര – രണ്ടു ടിസ്പൂണ്‍ , ഏലക്കായ പൊടിച്ചത് , ഇതെല്ലാം കൂടി മിക്സ് ചെയ്യുക.. പഴം നന്നായി അരച്ച് എടുക്കണം ഇതില്‍ അല്പം അരിപ്പൊടി ചേര്‍ത്ത് കുഴച്ചു ഉരുളകള്‍ ആക്കി കയ്യില്‍ വച്ച് പരത്തി നടുവില്‍ ഫില്ലിംഗ് വച്ച് ഉരുട്ടി ആവിയില്‍ പുഴുങ്ങി എടുക്കുക.ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് .കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.