ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍ , ഏലയ്ക്ക ,ഗ്രാമ്പൂ ,വയണ ഇല , കറുവാപട്ട , തക്കോലം, പെരുംജീരകം , പച്ചമുളക് നാല് , ഇഞ്ചി , ,ഉരുളക്കിഴങ്ങ് രണ്ടെണ്ണം , സവാള ഒരെണ്ണം , തേങ്ങാപ്പാല്‍ , തക്കാളി ഒരെണ്ണം , കുരുമുളക് പൊടി , ഗരം മസാല, കറിവേപ്പില,..ഓയില്‍ .. ആദ്യം തന്നെ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ മസാലകള്‍ ചേര്‍ക്കുക..സവാള പച്ചമുളക് എല്ലാം ചേര്‍ത്ത് മൂപ്പിക്കുക …ചിക്കന്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കാം ….ഇതുണ്ടാക്കുന്ന വിധം താഴെ കാണുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.